സ്വീകരണം നല്കി
Oct 15, 2012, 15:03 IST
ഷിറിയ: മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സിന്റെ പുരോഗതിക്ക് ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും സ്ഥാപനത്തിന്റെ സഹകാരിയുമായ അന്‍വര്‍ ഹാജി ചെരങ്കൈക്ക് ലത്വീഫിയയില്‍ സ്വീകരണം നല്കി.
പ്രസിഡന്റ് ശൈഖുന അലി കുഞ്ഞി ഉസ്താദിന്റെ അധ്യക്ഷതയില്‍ ഇബ്രാഹിം ഫൈസി ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി സ്വാഗതവും മാനേജര്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.
Keywords: Shiriya, Gulf, Felicitation, Cherangai, kasaragod, Anvar Haji, Latheefiya,