യഹ് യ തളങ്കരയ്ക്ക് വാസ് ദുബൈ കമ്മിറ്റി സ്വീകരണം നല്‍കി
Apr 5, 2017, 11:00 IST
ദുബൈ: (www.kasargodvartha.com 05.04.2017) തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ ജി എല്‍ പി സ്‌കൂളിള്‍ പി. ടി. എ പ്രസിഡണ്ട് യഹ് യ തളങ്കരയ്ക്ക് വാസ് ദുബായ് കമ്മിറ്റി സ്വീകരണം നല്‍കി. ദുബൈയില്‍ വെച്ചു നടന്ന യോഗം യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളായി മാറ്റം വരുത്താന്‍ വേണ്ടി 'എന്റെ സ്‌കൂള്‍ 'എന്ന പദ്ധതിയുടെ ഭാഗമായി അദ്ധ്യാപകരും നാട്ടുകാരും വാസ് ക്ലബ് ഭാരവാഹികളും നാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ യഹ്യ തളങ്കര പ്രശംസിച്ചു. വ്യത്യസ്ഥ രീതിയിലുള്ള ഫര്‍ണീച്ചറും ടൈല്‍സും ഇടാനുള്ള നീക്കമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് കുഞ്ഞി അധ്യഷത വഹിച്ചു. സലാം പാരിസ് ബൊക്ക നല്‍കി സ്വീകരിച്ചു. വ്യവസായി അഷ്റഫ് കണ്ടത്തില്‍, റിയാസ് കുന്നില്‍ പൊന്നാട അണിയിച്ചു. റിജാസ്, അബ്ദു, സുഹൈല്‍, അബ്ദുല്‍ ഖാദര്‍, ഹംസ വെല്‍ഫിറ്റ്, റഹ് മാന്‍ ഫാരിസ്, ഹാശിം വെല്‍ഫിറ്റ്, സുഹൈര്‍, ബാദുഷ, റഷീദ് പി.ടി. യു എന്നിവര്‍ സംസാരിച്ചു. സഫ്വാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Dubai, World, Gulf, school, Yahya-Thalangara, Reception, inauguration, Reception for Yahya Thalangara.