ശ്രീബാഗില്‍ ജമാഅത്ത് പ്രസിഡണ്ട് മൂസ ഹാജിക്ക് ദുബൈയില്‍ സ്വീകരണം നല്‍കി
Feb 7, 2016, 08:00 IST
ദുബൈ: (www.kasargodvartha.com 07/02/2016) ശ്രീബാഗില്‍ ജമാഅത്ത് പ്രസിഡണ്ട് മൂസ ഹാജിക്ക് യു എ ഇ ശ്രീബാഗില്‍ ജമാഅത്ത് കമ്മിറ്റി (യു എ ഇ എസ് ജെ സി) സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിനായി യു എ ഇ യില്‍ എത്തിയ മൂസ ഹാജിയെയും കുടുംബത്തെയും കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.
കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ലയുടെ വസതിയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് അബ്ദുല്ലയും സെക്രട്ടറി മുനീര്‍ കണ്ടാളയും ചേര്‍ന്ന് സമ്മാനിച്ചു. ചടങ്ങില്‍ ഉപദേഷ്ടാവ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹക്കീം, ഹമീദ് മുളികണ്ടം, ജോയിന്റ് സെക്രട്ടറി ജവാദ്, ട്രഷറര്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Dubai, Reception, Jamaath-committee, Shiribagilu, Gulf, Moosa Haji.