കെ ബി എം ഷരീഫിനും എം എച്ച് മുഹമ്മദ് കുഞ്ഞിക്കും അബുദാബിയില്‍ കെ എം സി സി സ്വീകരണം നല്‍കി
Mar 5, 2016, 09:30 IST
അബുദാബി: (www.kasargodvartha.com 05/03/2016) മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ട്രഷറര്‍ കെ ബി എം ഷരീഫിനും ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞിക്കും അബുദാബി ഉദുമ മണ്ഡലം കെ എം സി സി ഉജ്ജ്വല സ്വീകരണം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കെ എം സി സി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കിയത്. അബുദാബി കെ എം സി സി സംസ്ഥാന ട്രഷറര്‍ സി ഷമീര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം കെ എം സി സി പ്രസിഡണ്ട് അഷ്‌റഫ് കീഴൂര്‍ അധ്യക്ഷത വഹിച്ചു.
അബുദാബി കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പൊവ്വല്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് കീഴൂര്‍, സുലൈമാന്‍ കാനക്കോട്, ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സെഡ്. എ. മൊഗ്രാല്‍, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് ഒളവറ, ഷമീര്‍ കോട്ടിക്കുളം, തുഫൈല്‍ കൊറ്റുബെ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല അസ്ഹരി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി പി കെ അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ഹനീഫ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Abudhabi, Gulf, KMCC, Reception, Reception for KBM Shareef and M.H Mohammed Kunhi.