ഡോ പി.എ ഇബ്രാഹിം ഹാജിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
Mar 4, 2016, 08:30 IST
ദോഹ: (www.kasargodvartha.com 04/03/2016) കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' ദശവാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ദോഹയില്‍ എത്തിയ പ്രമുഖ വ്യവസായി പി എ ഇബ്രാഹിം ഹാജിക്ക് ഹാമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ക്യൂട്ടീവ് എക്‌സിക്യുട്ടീവ് അംഗങ്ങളായ എം.പി ഷാഫി ഹാജി, എം ലുഖ്മാനുല്‍ ഹക്കീം, യൂസുഫ് ഹൈദര്‍, ആദം കുഞ്ഞി തളങ്കര, അബ്ദുല്ല ത്രീ സ്റ്റാര്‍, മുസ്തഫ ബാങ്കോട്, മഹ് മൂദ് പി.എ, മന്‍സൂര്‍ മുഹമ്മദ്, സത്താര്‍ നെല്ലിക്കുന്ന്, കെ.എസ് അബ്ദുല്ല, ഷഹീന്‍ എം.പി, മൊയ്തീന്‍ ആദൂര്‍, ഇഖ്ബാല്‍ ആനബാഗില്‍, ഹാരിസ് പി.എസ് എന്നിവര്‍ സ്വീകരിച്ചു.
Keywords : Reception, Business, Kasaragod, Dubai, Gulf, Dr P.A Ibrahim Haji.
Keywords : Reception, Business, Kasaragod, Dubai, Gulf, Dr P.A Ibrahim Haji.







