ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം ഏപ്രിലില്‍ ചെമ്മനാട്ട്
Dec 25, 2015, 09:00 IST
ലോഗോ പ്രകാശനവും കുടുംബ സംഗമവും ദുബൈയില്‍ നടന്നു
ദുബൈ: (www.kasargodvartha.com 25/12/2015) ചെമ്മനാട് പുതിയപള്ളി മഹല്‍ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ തലതല ഖുര്‍ആന്‍ പാരായണ മത്സരം ഏപ്രിലില്‍ ചെമ്മനാട് വെച്ച് നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനവും കുടുംബ സംഗമവും ദുബൈയില്‍ നടന്നു.
ഉബൈദ് സി.പി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹനീഫ് ലഫ്രി അധ്യക്ഷത വഹിച്ചു. സത്താര്‍ ചെമ്മനാട് ലോഗോ പ്രകാശനം ചെയ്തു. സൈഫുദ്ദീന്‍ പാലോത്ത് ഏറ്റുവാങ്ങി. താഹ ചെമ്മനാട് ആശംസാ പ്രസംഗം നടത്തി. ശംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതവും സിര്‍ഹാന്‍ ബടക്കംഭാഗം നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Competition, Chemnad, Quran Reading Competition, Chemnad Puthiyapalli.