'ക്യുട്ടിക്ക്' 9-ാം വാര്‍ഷിക ജനറല്‍ ബോഡി 12 ന്
Jun 8, 2015, 08:06 IST
ദോഹ: (www.kasargodvartha.com 08/06/2015) ഖത്തറിലെ കാസര്‍കോട് പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ആശ്വാസ തണലായി ആരംഭിച്ച കാസര്‍കോടന്‍ കൂട്ടായ്മയായ 'ക്യൂട്ടിക്ക്'ന്റെ ഒമ്പതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് മന്‍സൂറയിലുള്ള കാറ്റര്‍ കാറ്ററീന്‍ ഹാളില്‍ സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
മാനേജിങ് ഡയറക്ടര്‍ എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഡോ. എം.പി ഷാഫി ഹാജി, യൂസുഫ് ഹൈദര്‍, മന്‍സൂര്‍ മുഹമ്മദ്, സത്താര്‍ നെല്ലിക്കുന്ന്, അബ്ദുല്ല ത്രീ സ്റ്റാര്‍, ഖാദര്‍ ഉദുമ, ബഷീര്‍ സ്രാങ്ക്, അസ്സു കടവത്ത് എന്നിവര്‍ സംബന്ധിച്ചു.
മുസ്തഫ ബാങ്കോട് സ്വാഗതവും ഹാരിസ് പി.എസ് നന്ദിയും പറഞ്ഞു.

Keywords : Doha, Gulf, Meet, QTEAK, General body.