'ക്യൂട്ടിക്ക്' ഏഴാം വാര്‍ഷികാഘോഷം മെയ് 10 ന്
Apr 30, 2013, 14:14 IST
ദോഹ: ഖത്തറിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ 'ക്യൂട്ടിക്കി'ന്റെ ഏഴാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മെയ് 10 ന് വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്‌ക്കാരാനന്തരം ഗള്‍ഫ് പാരഡൈസ് ഹോട്ടലിലെ അല്‍ കരവാന്‍ ഹാളില്‍ സംഘടിപ്പിക്കുവാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ എം. പി. ഷാഫി ഹാജി അധ്യക്ഷത വഹിച്ചു യുസുഫ് ഹൈദര്‍, അബ്ദുല്‍ കരീം ഇ. ടി, മുസ്തഫ ബാങ്കോട്, മന്‍സൂര്‍ മുഹമ്മദ്, മഹ്മൂദ് പി.എ, സത്താര്‍ ബങ്കര, ഹാരിസ് പി. എസ്, അബ്ദുല്ല കെ. എസ്, ഖാദര്‍ ഉദുമ, ബഷീര്‍ സ്രാങ്ക്, ശംസുദ്ദീന്‍ തളങ്കര, ഷാഫി മാടന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയരക്ടര്‍ ലുഖ്മാ ന്‍ തളങ്കര സ്വാഗതവും, ഇഖ്ബാല്‍ ആനബാഗില്‍ നന്ദിയും പറഞ്ഞു.
Keywords: 7th anniversary, QTeak, Qatar, Doha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News