മുക്കൂട് സൗത്ത് ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റി കമ്മിറ്റി ഭാരവാഹികള്‍
Sep 14, 2016, 09:00 IST
ദുബൈ: (www.kasargodvartha.com 14.09.2016) ഖിദ്മത്തുല്‍ ഇസ്ലാം സെന്റര്‍ മുക്കൂട് സൗത്തിന്റെ പ്രവാസി സംഘടനയായ ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷാര്‍ജ അല്‍നഹദയില്‍ ചേര്‍ന്നു. നൂറുദ്ദീന്‍ അടുക്കത്തില്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
യോഗത്തില്‍ മൊയ്തീന്‍ ഹാജി അടുക്കത്തില്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഉബൈദ് ആര്‍ സ്വാഗതം പറഞ്ഞു. റസീല്‍ എം റിപോര്‍ട്ട് അവതരിപ്പിച്ചു. ഖമറുദ്ദീന്‍ അടുക്കത്തില്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി. നാട്ടില്‍ നിന്നും നിര്യാതരായവര്‍ക്ക് പ്രത്യേകം അനുശോചനവും പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഉബൈദ് ആര്‍ (പ്രസിഡന്റ്), ഖമറുദ്ദീന്‍ അടുക്കത്തില്‍, അബ്ദുര്‍ റഹ് മാന്‍ ആര്‍, അബ്ദുല്ല എം (വൈസ് പ്രസിഡന്റുമാര്‍), റസീല്‍ എം (ജനറല്‍ സെക്രട്ടറി), സാരിയ ഓട്രക്കാല്‍, മുഹമ്മദ് കുഞ്ഞി മീത്തല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മൊയ്തു ഹാജി അടുക്കത്തില്‍ (ട്രഷറര്‍). ഹനീഫ എം, സിദ്ദീഖ് എം, ഇസ്മാഈല്‍ ഒമാന്‍, ജലീല്‍ കുവൈത്ത്, നൗഫല്‍ മീത്തല്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍), മുഹമ്മദ് എം കുഞ്ഞബ്ദുല്ല (ഉപദേശക സമിതി), സുലൈമാന്‍ സി എം, അബ്ദുല്‍ സലാം എന്‍ പി, നൗഷാദ് മീത്തല്‍ (കോ. ഓര്‍ഡിനേറ്റര്‍മാര്‍).
Keywords : Dubai, Committee, Office- Bearers, Gulf, Meeting, Chithari, Qidmathul Islam Relief and Charity.