ഖാസി കേസ്: സമര പരിപാടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദുബൈയില്‍ കുടുംബ യോഗം
Aug 22, 2015, 12:00 IST
ദുബൈ: (www.kasargodvartha.com 22/08/2015) ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ നവോഥാന നായകനും പ്രശസ്ത പണ്ഡിതനും ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി 28ന് നടത്തുന്ന ബഹുജന കണ്‍വെന്‍ഷന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഖാസി കുടുംബം ദുബൈയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഇഖ്ബാല്‍ ചെമ്മനാട് അധ്യക്ഷത വഹിച്ചു. ഖാസി താഖ അഹ് മദ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല സഅദി ഖാസിലൈന്‍ വിഷയാവതരണം നടത്തി. ഷാഫി സി.എ ചെമ്പിരിക്ക, മുസ്തഫ ചെമ്മനാട്, അബ്ദുസ്സലാം ചെമ്പരിക്ക, അബ്ബാസ്, സാദിഖ് ഉദുമ പടിഞ്ഞാര്‍, മുനീര്‍ സി.എ, ബഷീര്‍ കുനിയില്‍, അതീഖ് റഹ് മാന്‍, മുഹമ്മദ് ഖാസിയാറകം, ജലീല്‍ ഇടനീര്‍, സത്താര്‍ കീഴൂര്‍, മുഹമ്മദ് കുഞ്ഞി കോളിയടുക്കം, ഉസ്മാന്‍ സി.എ, മുഹമ്മദ് സാബിര്‍, ആരിഫ് ചെമ്പരിക്ക, അബ്ദുസ്സമദ് ദേളി, മുഹമ്മദ് ജാബിര്‍ സംസാരിച്ചു.

Keywords : Dubai, Gulf, Qazi death, Case, Investigation, Meeting, Family, Kasaragod, Kerala, Convention.