ഖത്തര്‍ ക്യൂട്ടിക് ലാഭ വിഹിതം നല്‍കി
Oct 31, 2012, 18:24 IST
ഖത്തര്‍: കാസര്‍കോടന്‍ കൂട്ടായ്മയായ 'ക്യൂട്ടികി'ല്‍ അംഗമായിരിക്കെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയവര്‍ക്കുള്ള ക്യൂട്ടികിന്റെ 2011 2012 ലെ ബിസിനസ് സംരംഭത്തില്‍ നിന്നുള്ള പ്രഥമ ലാഭ വിഹിതം മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍ ക്യൂട്ടിക് അംഗം ലത്വീഫ് മാര്‍പ്പനടുക്കയ്ക്ക് നല്‍കി നിര്‍വഹിച്ചു.
മാനേജിംഗ് ഡയറക്ടര് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു, ഡയറക്ടര് യൂസുഫ് ഹൈദര്‍, എക്‌സിക്യൂടിവ് സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍, ഹാരിസ് എരിയാല്‍, റഫീഖ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മാനേജിംഗ് ഡയറക്ടര് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു, ഡയറക്ടര് യൂസുഫ് ഹൈദര്‍, എക്‌സിക്യൂടിവ് സെക്രട്ടറി അബ്ദുല്ല ത്രീ സ്റ്റാര്‍, ഹാരിസ് എരിയാല്‍, റഫീഖ് കുന്നില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Qatar, QTeak, Business, Profit, Muslim league, A. Abdul Rahman, Latheef Marppanaduka, Luqman Thalangara.