city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തര്‍ കെ എം സി സി, പി. ബി. അബ്ദുല്‍ റസാഖിന് സ്വീകരണം നല്‍കുന്നു

ഖത്തര്‍ കെ എം സി സി, പി. ബി. അബ്ദുല്‍ റസാഖിന് സ്വീകരണം നല്‍കുന്നു
ദോഹ: ഖത്തര്‍ കെ എം സി സി  കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും മഞ്ചേശ്വരം എം. എല്‍. എ., പി. ബി. അബ്ദുല്‍ റസാഖിന് സ്വീകരണവും നടത്താന്‍ ജനറല്‍ കൌന്‍സില്‍ യോഗം തീരുമാനിച്ചു. ജൂണ്‍ 2 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കെ. എം. സി. സി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 55677810 ല്‍ ബന്ധപ്പെടുക.

Keywords: MLA P.B. Abdul Razak, Reception, Qatar KMCC, Gulf


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia