ഫാസിസത്തിനെതിരെയുള്ള ഓരോ വോട്ടും നിര്‍ണായകം: ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
Apr 24, 2016, 11:00 IST
ഖത്തര്‍: (www.kasargodvartha.com 24.04.2016) രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരായി കാലങ്ങളായി കാത്തുസൂക്ഷിച്ച മതേതരത്വം നിലനിര്‍ത്തുന്നതിന് മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ഓരോ പ്രവാസിയും പ്രവര്‍ത്തിക്കണമെന്ന് ഖത്തര്‍ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗഡിനാട് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
കാസര്‍കോട് ജില്ല കെ എം സി സി പ്രസിഡണ്ട് ലുഖ്മാനുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുട്ടം മഹമൂദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സയ്യിദ് ഹാദി തങ്ങള്‍, ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍, കെ എസ് മുഹമ്മദ്, എം പി ഷാഫി ഹാജി, കെ എസ് അബ്ദുല്ല, മജീദ് ചെമ്പരിക്ക, ബഷീര്‍ ചെര്‍ക്കള, നാസര്‍ കൈതക്കാട്, കെ ബി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ എം സി സി മണ്ഡലം വൈസ് പ്രസിഡണ്ട് എം ബി അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. റസാഖ് കല്ലടി സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു.
Keywords: Qatar, Gulf, Muslim-league, Qatar KMCC, Manjeshwaram, UDF, Election 2016.