ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ എം സി സി ഭാരവാഹി തെരഞ്ഞെടുപ്പ് 30 ന്
Mar 21, 2012, 10:45 IST
ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ എം സി സി ജനറല്‍ കൌണ്‍സില്‍ യോഗവും 2012-2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും മാര്‍ച്ച് 30 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ കുടശ്ശിക അടക്കാന്‍ ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളും എത്രയും പെട്ടന്ന് അടച്ചു അംഗത്വം പുതുക്കുകയും, പുതുതായി ചേരാന് ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 33037113, 55796837 എന്നീനമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Qatar KMCC