ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അഭിനന്ദിച്ചു
May 30, 2016, 09:07 IST
ഖത്തര്‍: (www.kasargodvartha.com 30.05.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗത്തിലും ഇടതിന്റെ സിറ്റിംഗ് മണ്ഡലമായ കുറ്റിയാടി മണ്ഡലത്തില്‍ തന്റെ കന്നിയംഗത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ഖത്തര്‍ കെ എം സി സി നേതാവ് പാറക്കല്‍ അബ്ദുല്ലയെ കെ എം സി സി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു.
കൗണ്‍സില്‍ യോഗം എം ടി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍, മുട്ടം മഹ് മൂദ് സാഹിബ്, സിദ്ദീഖ് മണിയംപാറ, എന്‍ ബഷീര്‍, മൊയ്തീന്‍ ആദൂര്‍, കെ ബി മുഹമ്മദ് ബായാര്‍, മജീദ് ചെമ്പരിക്ക തുടങ്ങിയവര്‍ നിയുക്ത എം എല്‍ എയെ അഭിനന്ദിച്ച് സംസാരിച്ചു.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിന്റെ നടത്തിപ്പിനായി ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച നൂറുദ്ദീന്‍ പടന്നയെയും കെ ബി മുഹമ്മദ് ബയാറിനും ഉപഹാരം നല്‍കി ജില്ലാ കമ്മിറ്റി ആദരിച്ചു. സെക്രട്ടറി ബഷീര്‍ ചെര്‍ക്കള സ്വാഗതവും ശംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.
Keywords : Qatar, KMCC, Meeting, Election 2016, Gulf, UDF, Muslim-league, Parakkal Abdulla, Qatar KMCC appreciates Parakkal Abdulla.