കോവിഡ് പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചാര്‍ട്ടേഡ് വിമാനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമോ? പ്രവാസി മലയാളികളില്‍ പ്രതിഷേധം ശക്തമാകുന്നു
Jun 14, 2020, 13:17 IST
മനാമ: (www.kasargodvartha.com 14.06.2020) കോവിഡ് പരിശോധനാ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശം ചാര്‍ട്ടേഡ് വിമാനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമോ? പ്രവാസ മലയാളികളില്‍ പ്രതിഷേധം ശക്തമാകുന്നു. ജൂണ് 20 മുതല്‍ വിദേശത്തുനിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്നവര്‍ കോവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ പോകുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് തീരുമാനം ബാധകമല്ല. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ മാത്രമാണ് ഇതുമൂലം പ്രയാസപ്പെടുക.
Keywords: Manama, Bahrain, Gulf, COVID-19, Report, Certificates, Protest against Govt. decision of submit covid test result