ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഷാര്‍ജയില്‍ 'പെരുന്നാള്‍ പൊല്‍സ് 2015'
Jun 14, 2015, 08:00 IST
ഷാര്‍ജ: (www.kasargodvartha.com 14/06/2015) ബേക്കല്‍ കെ.എം.സി.സി ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ഷാര്‍ജയില്‍ 'പെരുന്നാള്‍ പൊല്‍സ് 2015' ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറ് മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കെ.എം.സി.സി കേന്ദ്ര -സംസ്ഥാന നേതാക്കളും മത -സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. വിവിധ മാപ്പിള കലാ പരിപാടികളും പെരുന്നാള്‍ പൊല്‍സ് 2015 വേദിയില്‍ അരങ്ങേറും.
ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ബ്രോഷര്‍ യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളേറ്റിലിന് നല്‍കി പ്രകാശനം ചെയ്തു. ഹുസൈനാര്‍ ഹാജി എടചാക്കൈ, നിസാര്‍ തളങ്കര, അബ്ദുല്ല മല്ലശേരി, ശാഫി ആലക്കോട്, സക്കീര്‍ കുമ്പള, ഗഫൂര്‍ ബേക്കല്‍, അബ്ദുല്ല കമാംപാലം, എം.എ നാസര്‍ പൂച്ചക്കാട്, ഹനീഫ എ.ബി, റഷീദ്. ടി, രിഫാഹി ബി.എസ്, അബ്ദുല്ല തായല്‍, ഷരീഫ് കോട്ടക്കുന്ന്, ഹമീദ് അബ്ദുല്ല സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Sharjah, KMCC, Gulf, Eid, Bekal, KMCC, Programme, Perunnal Pols.
Advertisement: