പെരുമ്പള സ്വദേശി അജ്മാനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Apr 7, 2015, 16:19 IST
പെരുമ്പള: (www.kasargodvartha.com 07/04/2015) പെരുമ്പള സ്വദേശി ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പള ബേനൂര്‍ വറത്തോട്ടെ ടി. കുഞ്ഞമ്പുവാണ് മരിച്ചത്. അജ്മാനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. അജ്മാനില്‍ പച്ചക്കറി കടയാണ് കുഞ്ഞമ്പുവിന്. രാത്രി നാട്ടിലേക്ക് മടങ്ങാനായി ഉച്ചയോടെ കടയടച്ച് താമസസ്ഥലത്തേക്ക് വരുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചുമ കൂടുതലാണെന്നും നാട്ടിലെത്തിയാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്നാമ് വിവരം.
ഭാര്യ: അംബിക. മക്കള്‍: അക്ഷയ, ആകാശ്.
Also Read:
ദുബൈ മറീനയിലെ ഉല്ലാസ ബോട്ടില്‍ മദ്യപാനവും സെക്സും; 2 പോലീസ് ഉദ്യോഗസ്ഥര്‍ക്കും 3 സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ്
Keywords: Perumbala, Kasaragod, Kerala, Died, Obituary, Gulf, Ajman, Heart attack,
Advertisement: