പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സി ജനറല്‍ ബോഡി യോഗം 6ന്
Mar 3, 2015, 08:00 IST
ദുബൈ: (www.kasargodvartha.com 03/03/2015) ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേര റാഫി ഹോട്ടലില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് ബഷീര്‍ മഠം, സെക്രട്ടറി ആരിഫ് ചെരുമ്പ അറിയിച്ചു.
Keywords : Kasaragod, Kerala, Pallikara, Dubai, KMCC, Meeting, Members, Gulf.