മദീനയില്‍ താമസ സ്ഥലത്ത് ഹീറ്ററില്‍ നിന്നും ഷോക്കേറ്റ് പടന്ന സ്വദേശി മരിച്ചു
Dec 14, 2015, 09:30 IST
മദീന: (www.kasargodvartha.com 14/12/2015) മദീനയിലെ താമസസ്ഥലത്ത് ഹീറ്ററില്‍ നിന്നും ഷോക്കേറ്റ് പടന്ന സ്വദേശിയായ യുവാവ് മരിച്ചു. പടന്ന റഹ് മാനിയ മദ്രസയ്ക്ക് സമീപത്തെ വി. നവാസ് (32) ആണ് മരിച്ചത്.
പച്ചക്കറി കടയില്‍ ജീവനക്കാരനായിരുന്നു. കിടപ്പു മുറിയില്‍ പ്രവര്‍ത്തിപ്പിച്ച് വെച്ചിരുന്ന ഹീറ്ററില്‍ നിന്നും, ഉറങ്ങുകയായിരുന്ന നവാസിന്റെ പുതപ്പിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നു. പരേതനായ ഇ. മുസ്തഫ - വി. റുഖിയ ദമ്പതികളുടെ മകനാണ്.
മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കി. ഭാര്യ. ജുവൈരിയ. മകന്‍ മുഹമ്മദ് നബ്ഹാന്‍. സഹോദരങ്ങള്‍: ആബിദ, മുംതാസ്, നൂര്‍ജഹാന്‍, സീനത്ത്.
Keywords : Madeena, Shock, Death, Youth, Gulf, Padanna, Navas, Electrocuted.