city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമാനില്‍ 24 മണിക്കൂറിനിടെ 1,077 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 17 മരണം

മസ്‌കത്ത്:  (www.kasargodvartha.com 21.04.2021) ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,077 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരായിരുന്ന 17 പേര്‍ക്ക് കൂടി മരണത്തിന് കീഴടങ്ങി. അതേസമയം ചികിത്സയിലായിരുന്ന 1,094 പേര്‍ രോഗമുക്തി നേടി.

ഇതുവരെ ഒമാനില്‍ 1,83,770 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,63,750 പേരാണ് രോഗമുക്തരായത്. 1,926 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ രാജ്യത്ത് 812 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

ഒമാനില്‍ 24 മണിക്കൂറിനിടെ 1,077 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 17 മരണം

Keywords: News, Gulf, World, Top-Headlines, COVID-19, Hospital, Death, Treatment, Oman reports 17 deaths, 1,077 cases in 24 hours

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia