പഴയ ചൂരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് യു എ ഇ കമ്മിറ്റി ഭാരവാഹികള്‍
Nov 19, 2016, 09:16 IST
ദുബൈ: (www.kasargodvartha.com 19/11/2016) 2016-2017 വര്‍ഷത്തെ പഴയ ചൂരി യു എ ഇ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദുബൈ ദേരയിലെ റാഫി ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞടുത്തു. മുസ്തഫ കെ ബിയെ പ്രസിഡന്റായും അഷ്കര്‍ ചൂരിയെ ജനറല്‍ സെക്രട്ടറിയായും ശാഫി സി ഐയെ ട്രഷററുമായും യോഗം തിരഞ്ഞെടുത്തു.
ഷാഫി പി എ, ഫസല്‍ റഹ്മാന്‍ വൈസ് പ്രസിഡന്റുമാരും. മഷൂദ് സി എം, മാജിദ് എസ് എം ജോയിന്റ് സെക്രട്ടറിമാരുമാണ്.
നിസാര്‍ ചൂരി, ഹമീദ് സി എച്ച്, ലത്തീഫ്ചൂരി, ഷാഫി സി എ, സാക്കിര്‍ സി എ, ഷബീബ് സി എ, അഷ്‌റഫ് ചൂരി, ഇബ്രാഹിം പി എ, ബഷീര്‍ സി എ, ഹാരിസ് സി എച്ച് മുനാസിര്‍ അഹ്മദ്, അബ്ബാസ് പാറക്കട്ട്, മുഹമ്മദ് കുഞ്ഞി പാറക്കട്ട് എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായിട്ടുള്ള 20 അംഗ കമ്മിറ്റിയാണ് നിലവില്‍ വന്നത്.
യു എ ഇ യിലെ ചൂരി ജമാഅത്തില്‍പ്പെട്ട നിരവധി അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് മതസംഘടനകളും മഹല്‍ കമ്മിറ്റികളും കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
അടുത്ത വര്‍ഷം മഹല്ലിനുകീഴില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും മദ്രസ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മദ്രസ്സയ്ക്ക് സ്ഥിരവരുമാനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാനും യോഗം തീരുമാനിച്ചു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ മുന്‍ ജമാഅത്ത് ഭാരവാഹിയും ചൂരിയിലെ പൗരപ്രമുഖനുമായ ഇബ്രാഹിം ഹാജിക്ക് യോഗത്തില്‍വെച്ച് സ്വീകരണം നല്‍കി. 2016-2017 വര്‍ഷത്തെ കമ്മിറ്റിയുടെ ഓഡിറ്റര്‍മാരായി മുനാസിര്‍ അഹ്മദിനെയും മാജിദ് എസ് എം നെയും തെരഞ്ഞെടുത്തു.
Keywords: Gulf, Dubai, Choori, UAE-jamaath-committee, Office- Bearers, Elected, Meeting, Musthafa KB, President, Askar Choori, General Secretary, Shafi CI, Treasurer, Old Choori Muhiyuddheen Masjid UAE Committee Office bearers.
മുസ്തഫ കെ ബി (പ്രസിഡന്റ) |

ശാഫി സി ഐ ( |
ട്രഷറര്‍) |
അസ്‌കര്‍ ചൂരി (ജനറല്‍ സെക്രട്ടറി) |