കെ.പി.സി.സിയുടെ അംഗീകാരം ഒ.ഐ.സി.സി ക്ക് തന്നെ
Jan 19, 2012, 17:39 IST
2011 ഫെബ്രവരി 18,19 തിയതികളില്‍ ഖത്തറില്‍ നടന്ന ഒ.ഐ.സി.സി ഗ്ലോബല്‍ സമ്മേളന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷാര്‍ജ, ദുബായ്, അജ്മാന്‍ ഒ.ഐ.സി.സി ഘടകങ്ങള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ടി.എ രവീന്ദ്രന്‍, എം.ജി പുഷ്പാകരന്‍, എം.എച്ച് അബ്ദുല്‍ അസീസ് എന്നിവര്‍ അറിയിച്ചു.
Keywords: Sharjah, OICC, KMCC, Ajman, Dubai.







