ഒമാന്‍ ദേശീയ ദിനം; രണ്ടുദിവസം പൊതു അവധി
Nov 10, 2020, 16:48 IST
മസ്‌കത്ത്: (www.kasargodvartha.com 10.11.2020) ഒമാന്റെ അമ്പതാം ദേശീയ ദിനത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 18 (ബുധന്‍), 19 (വ്യാഴം) എന്നീ ദിവസങ്ങളായിരിക്കും അവധി.
കഴിഞ്ഞ ഏപ്രിലിലെ രാജകീയ ഉത്തരവിലാണ് ദേശീയദിനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ അവധി ഏര്‍പ്പെടുത്തിയത്. വാരാന്ത്യം ഉള്‍പ്പെടെ നാലു ദിവസത്തെ അവധിക്കു ശേഷം നവംബര്‍ 22 മുതല്‍ പ്രവര്‍ത്തി ദിനം ആരംഭിക്കും.
Keywords: Muscat, news, Gulf, World, Top-Headlines, Oman, National Day; Oman announced Public holiday