പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ചൗക്കി മുസ്ലിം ലീഗ്, കെഎംസിസി പ്രവര്‍ത്തകര്‍ ദുബൈയില്‍ വിജയമാഘോഷിച്ചു
Nov 15, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 15/11/2015) ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ചൗക്കി മുസ്ലിം ലീഗ്, കെഎംസിസി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി. സിദ്ദീഖ് ചൗക്കി അധ്യക്ഷത വഹിച്ചു. ഉപ്പി കല്ലങ്കൈ സ്വാഗതം പറഞ്ഞു.
അബ്ദുര്‍ റഹ് മാന്‍ തോട്ടില്‍, സലാഹു കടവത്ത്, നസീര്‍ ഐവ, ഖലീല്‍ ചൗക്കി, നിസാം ചൗക്കി, സുലൈമാന്‍ എരിയാല്‍, ഹനീഫ് കുന്നില്‍, ബഷീര്‍ പള്ളത്തില്‍, ബീരാന്‍ ഐവ, സലാം ചൗക്കി, യൂനുസ് ചൗക്കി, ജംഷി മൂപ്പ, കെ.ബി അക്കരക്കുന്ന്, ഷുക്കൂര്‍ മുക്രി, ഷുക്കൂര്‍ കല്ലങ്കൈ, മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ്, അബ്ദുര്‍ റഹ് മാന്‍ അക്കര, ഷിഹാബ് കുന്നില്‍, നസീര്‍ കല്ലങ്കൈ, അസീസ് കല്‍പന തുടങ്ങിയവര്‍ പങ്കെടുത്തു. കുഞ്ഞാമു കീഴൂര്‍ നന്ദിയും പറഞ്ഞു.
ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം ഭാരവാഹികളായ സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍, റഹീം നെക്കര തുടങ്ങിയവര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

Keywords: Gulf, Mogral Puthoor UDF victory celebration in Dubai