city-gold-ad-for-blogger

മൊഗ്രാല്‍ സ്വദേശി ഖത്തറില്‍ മരിച്ചു

മൊഗ്രാല്‍ സ്വദേശി ഖത്തറില്‍ മരിച്ചു
മൊഗ്രാല്‍/ ദോഹ: ഖത്തറിലെ പാചകശാലയില്‍ ജീവനക്കാരനായ 40കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൊഗ്രാല്‍ കൊപ്പളത്തെ സിദ്ദിഖ് മന്‍സിലിലെ ഹനീഫയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട നാലു മണിക്ക് ഹാമദ് ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടാഴ്ച മുമ്പ് വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് ഖത്തറിലേക്ക് തിരിച്ചതായിരുന്നു. പിതാവ്: അബ്ദുല്ല ഹാജി. മാതാവ്: പരേതയായ ആസ്യുമ്മ. ഭാര്യ: താഹിറ.മകന്‍: അഹമ്മദ് കബീര്‍. സഹോദരങ്ങള്‍: ബീവി, ആയിഷ, സിദ്ദിഖ്(സൗദി അറേബ്യ), ഖലീല്‍. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.


Keywords:  Mogral, Obituary, Siddiq

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia