city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം സി എഫ് ഈദ് ദിനത്തില്‍ സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നു

ദേര: (www.kasargodvartha.com 11.09.2016) കാസര്‍കോട്ടെ പ്രവാസി കൂട്ടായ്മയായ എം സി എഫ് ഈദ് ദിനത്തില്‍ സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നു. വൈകുന്നേരം ആറു മണി മുതല്‍ ദേര ജെ എസ് എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, ഖവാലി, ഈദ് സന്ദേശം എന്നിവ നടക്കും.

പ്രമുഖ ഗായകര്‍ അണിനിരക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0526557533, 0521137505 നമ്പറുകളുമായി ബന്ധപ്പെടാം.
എം സി എഫ് ഈദ് ദിനത്തില്‍ സര്‍ഗ്ഗ സായാഹ്നം സംഘടിപ്പിക്കുന്നു


Keywords:  Gulf, Dera, Eid_Ul_Hajj, Pravasi, Sarga sayahnam, Songs, Burdha, Mappila songs, MCF conducts Eid meet.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia