25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരുന്ന മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു
Oct 28, 2017, 10:28 IST
മനാമ: (www.kasargodvartha.com 28.10.2017) 25 വര്‍ഷമായി പ്രവാസ ജീവിതം നയിച്ചുവരുന്ന മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തിരൂരിലെ അക്ബര്‍ വലിയകത്ത് (65) ആണ് മരിച്ചത്. ബുദയ്യ റോഡിലെ താമസസ്ഥലത്ത് വെച്ചായിരുന്നുഅന്ത്യം. 25 വര്‍ഷമായി ബഹ്റൈന്‍ പ്രവാസിയാണ്. 18 വര്‍ഷത്തോളം ബഹ്റൈന്‍ ഇന്റര്‍കോളില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ: റംല (തിരൂര്‍). മക്കള്‍: ജാസ്മിന്‍, സന, മരുമക്കള്‍: ഷബീര്‍ കണ്ണൂര്‍, മുനീര്‍ കോഴിക്കോട്
ഭാര്യ: റംല (തിരൂര്‍). മക്കള്‍: ജാസ്മിന്‍, സന, മരുമക്കള്‍: ഷബീര്‍ കണ്ണൂര്‍, മുനീര്‍ കോഴിക്കോട്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manama, Gulf, News, Death, Obituary, Malayali dies in Bahrain.
Keywords: Manama, Gulf, News, Death, Obituary, Malayali dies in Bahrain.