നാട്ടില്‍ പോകാനായി പെട്ടി പാക്ക് ചെയ്യുന്നതിനിടെ മലയാളി മസ്‌ക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു
Aug 7, 2018, 16:04 IST
മസ്‌കത്ത്: (www.kasargodvartha.com 07.08.2018) നാട്ടില്‍ പോകാനായി പെട്ടി പാക്ക് ചെയ്യുന്നതിനിടെ മലയാളി മസ്‌ക്കത്തില്‍ ഹൃദയാഘാതംമൂലം മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി സലീം ആണ് മരിച്ചത്. ജഅലാനില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ പെട്ടി പാക്ക് ചെയ്യുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Gulf, Death, Obituary, Malayali died in Muscat
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Gulf, Death, Obituary, Malayali died in Muscat
< !- START disable copy paste -->