മാവുങ്കാല്‍ സ്വദേശി അജ്മാനില്‍ മരിച്ചു
Nov 26, 2014, 18:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.11.2014) അവധി കഴിഞ്ഞ് അജ്മാനിലേക്ക് തിരിച്ചുപോയ മാവുങ്കാല്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ പരേതനായ തമ്പാന്‍ നായരുടെ മകനും അജ്മാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയുമായിരുന്ന അശോകന്‍ നമ്പ്യാര്‍(48) ആണ് മരിച്ചത്.
ജോലിക്കുപോകാന്‍ തയ്യാറെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് അശോകന്‍ നമ്പ്യാര്‍ അവധി കഴിഞ്ഞ് അജ്മാനിലേക്ക് മടങ്ങിയത്.
ഭാര്യ: എന്‍ ശുഭ. മക്കള്‍: അഭിക്ഷേക്, അഭിലാഷ്. സഹോദരങ്ങള്‍: എം. രമേശന്‍ നമ്പ്യാര്‍, എം പ്രദീപ് കുമാര്‍, എം പ്രസീത, ബേബി പ്രസന്ന

Also Read:
ബുദ്ഗാം വെടിവെപ്പ്; കശ്മീരി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ 9 സൈനീകര്‍ കുറ്റക്കാര്‍
Keywords: Kanhangad, Mavungal, Ajman, District, Bank, Work, Friend, Hospital, Wife, Gulf
Advertisement: