ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് 6.4 കോടി രൂപ സമ്മാനം
May 10, 2017, 21:45 IST
ദുബൈ: (www.kasargodvartha.com 10.05.2017) ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) യുടെ സമ്മാനം. ശാന്തി അച്യുതന്‍കുട്ടി എന്ന വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്.
242 സീരീസിലെ 4664 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ചൊവ്വാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. നേരത്തെ ഷാര്‍ജയില്‍ ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ ക്ലീറ്റസിന് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 6.7 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തൃശൂര്‍ സ്വദേശി ശ്രീരാജ് കൃഷ്ണന് 12 കോടി രൂപയും സമ്മാനം ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, Gulf, Winner, Kerala, Top-Headlines, News, Shanthi Achuthankutty, Dubai Duty Free, Malayalee housewife wins Dubai Duty free raffle.