മലബാര്‍ സാംസ്‌കാരിക വേദി സ്‌നേഹപൂര്‍വം 2015 ഹൃദ്യമായി
Dec 14, 2015, 10:14 IST
ദുബൈ: (www.kasargodvartha.com 14/12/2015) മലബാര്‍ സാംസ്‌കാരിക വേദി കെ.എം. അഹ് മദ് മാസ്റ്റര്‍ അവാര്‍ഡ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എം അബ്ബാസിന് സമ്മാനിച്ചു. യു.എ.ഇയുടെ 44-ാ മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹപൂര്‍വം 2015ലാണ് അവാര്‍ഡ് കൈമാറിയത്.
മലബാറിന്റെ സാഹിത്യ മാധ്യമ സന്ധതിയുടെ ബലബത്തായ കണ്ണിയാണ് കെ.എ. അഹ് മദെന്ന് കെ.എം. അബ്ബാസ് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നായിഫ് പോലീസ് സ്‌റ്റേഷന്‍ മേജര്‍ മുഹമ്മദ് മസൂദ് മുഹമ്മല്‍ അല്‍ ഷേഹിയാണ് കെ.എം. അബ്ബാസിന് പുരസ്‌കാരം നല്‍കിയത്.
വാണിജ്യ പ്രമുഖന്‍ മുഹ്‌യിനുദ്ദീന്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. അബ്ദുല്ല അല്‍ ഫലാ പൊന്നാട അണിയിച്ചു. ദേര റാഫി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് സുബ്ബയ്യക്കട്ട അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ്, പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി എന്നിവര്‍ക്ക് സ്വീകരണവും നല്‍കി.
ചെയര്‍മാന്‍ റഹ് മാന്‍ ഉദുമ അതിഥികളെ പരിചയപ്പെടുത്തി. സഈദ് ഉബൈദ് അല്‍ ഖുതുബി, അബ്ദുല്ല ബേവിഞ്ച, പുന്നക്കല്‍ മുഹമ്മദലി, രാജേഷ് നായര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്, ജമാലുദ്ദീന്‍ കൈരളി, ജലീല്‍ പട്ടാമ്പി ചന്ദ്രിക, ബഷീര്‍ തിക്കോടി, ടി.എ. മൂസ, വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, തെല്‍ഹത്ത് ഫോറം ഗ്രൂപ്പ്, ജെ.ആര്‍.ടി എം.ഡി. ഹിദായത്തുല്ലാ മൊഗ്രാല്‍, അലി നാങ്കി, ഹംസ തൊട്ടി, മജീദ് തെരുവത്ത്, ഷുക്കൂര്‍ ഉടുമ്പുംതല, സലാം കന്യപ്പാടി, ജുനൈദ്, ഷക്കീല്‍ മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഗ്ത്ഭ കലാകാരന്മാരുടെ ഇഷല്‍ സന്ധ്യയും അരങ്ങേറി. കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദി പറഞ്ഞു.
Keywords : Dubai, Gulf, Programme, Award, K.M Ahmed, Inauguration, K.M Abbas, Malabar Samskarika Vethi.