അനുശോചനയോഗം കണ്ണീര്‍മഴയായി; കൃപേഷിനും ശരത് ലാലിനും പ്രവാസലോകത്തിന്റെ ബാഷ്പാഞ്ജലി
Feb 20, 2019, 13:04 IST
ഷാര്‍ജ: (www.kasargodvartha.com 20.02.2019) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ അനുസ്മരിക്കാന്‍ ഇന്‍കാസ് ഷാര്‍ജ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീര്‍ മഴയായി. സംസാരിച്ച ഓരോരുത്തരും മരിച്ചവരുടെ സുഹൃത്തുക്കളും അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേട്ടുനിന്നവുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.
മരിച്ചവരുടെ ആത്മാവിനായി ഓരോരുത്തരും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സന്‍ പകര്‍ന്ന മെഴുകുതിരി കത്തിച്ചുപിടിച്ച് ഒരു നിമിഷം മൗനപ്രാര്‍ത്ഥനാ ആചരിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടത്തി. ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ. വൈ എ റഹീം, ജനറല്‍ സെക്രട്ടറി നാരായണന്‍ നായര്‍, ട്രഷറര്‍ മാത്യു ജോണ്‍, ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് കോടോത്ത്, ജില്ലാ സെക്രട്ടറി മധു എ വി, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ടി എ രവീന്ദ്രന്‍, എസ് എം ജാബിര്‍, പുന്നക്കല്‍ മുഹമ്മദലി, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, റാഫി പട്ടേല്‍, പി ആര്‍ പ്രകാശന്‍ കണ്ണൂര്‍, കെ.എം സി സി നേതാവ് സഹദ് പുറക്കാട്, എഴുത്തുകാരനും വാഗ്മിയുമായ ഇ.കെ ദിനേശന്‍, സന്തോഷ് കേട്ടത്ത്, ട്രഷറര്‍ മിര്‍ഷാദ് നുള്ളിപ്പാടി, ജില്ലാ ഭാരവാഹികളായ കെ എം സുധാകരന്‍, പവിത്രന്‍ നിട്ടൂര്‍, മാത്യു എബ്രഹാം, അബ്ദുല്‍ ഖാദര്‍, പ്രകാശ് പാക്കം, ഭാസ്‌കരന്‍ പുല്ലൂര്‍, ഉണ്ണികൃഷ്ണന്‍ കെ വി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, Gulf, Top-Headlines, Trending, Periya, Kripesh, Sharath remembrance conducted
< !- START disable copy paste -->