KPCC സെക്രട്ടറി അജയ്‌മോഹന് ദമാം എയര്‍പോര്‍ട്ടില്‍ OICC വരവേല്‍പ്പ് നല്‍കി
Apr 17, 2013, 17:50 IST
ദമാം: ഒ.ഐ.സി.സി യുടെ ചുമതലവഹിക്കുന്ന കെ.പി.സി.സി ഭാരവാഹി പി ടി അജയ് മോഹന് ഓ ഐ സി സി നേതാക്കള്‍ ദമാം എയര്‍പോര്‍ട്ടില്‍ വരവേല്‍പ്പ് നല്‍കി.
ഒ.ഐ.സി.സി മുഖ്യ രക്ഷാധികാരി അഹമദ് പുളിക്കല്‍, സി. അബ്ദുല്‍ ഹമീദ്, ബിജു കല്ലുമല, സൈഫുദ്ദീന്‍ കിച്ചിലു, നബീല്‍ നെയ്തല്ലൂര്‍, നാസര്‍ കൊയിലാണ്ടി, അഷ്‌റഫ് നെയ്തല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അജയ് മോഹനെ സ്വീകരിച്ചു. 19ാം തീയതി റിയാദിലേക്ക് പോകുന്ന അജയമോഹന്‍ അവിടെ നിന്നും നാട്ടിലേക്ക് മടങ്ങും.
Keywords: Kerala, Dammam, KPCC, OICC, reception, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.