ചെമ്മനാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കെഎംസിസി 'വോട്ടു വണ്ടി' 28, 29 തീയതികളില്‍
Oct 25, 2015, 11:00 IST
ദുബൈ: (www.kasargodvartha.com 25/10/2015) ചെമ്മനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും, പഞ്ചായത്ത് പരിധിയില്‍ പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും അതിനായി പഞ്ചായത്തിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരെ സജീവമായി രംഗത്തിറക്കാനും തീരുമാനിച്ചു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 28, 29 തീയതികളില്‍ 'വോട്ടു വണ്ടി' എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും പര്യടനം നടത്തും.
യോഗത്തില്‍ ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഹനീഫ് ടി.ആര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുനീര്‍, സെക്രട്ടറി ഒ.എം അബ്ദുല്ല ഗുരുക്കള്‍, പഞ്ചായത്ത് ഭാരവാഹികളായ റഫാസ്, ആഷിക്, അനസ്, അബ്ദുല്ല സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുനീര്‍ പള്ളിപ്പുറം സ്വാഗതവും, സെക്രട്ടറി ബഷീര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
Keywords : Dubai, Chemnad, Panchayath, KMCC, Gulf, Election-2015, UDF, KMCC Votuvandi begins on 28th.