'വിജയരഥം' വിദ്യാഭ്യാസ തൊഴില്‍ പദ്ധതിക്ക് പ്രൗഢഗംഭീര പ്രഖ്യാപനം
Feb 2, 2015, 15:00 IST
ദുബൈ: (www.kasargodvartha.com 02/02/2015) ദുബൈ കെ.എം.സി.സി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി നാട്ടില്‍ നടപ്പിലാക്കുന്ന 'വിജയരഥം' വിദ്യാഭ്യാസ - തൊഴില്‍ പദ്ധതിയുടെ പ്രഖ്യാപനം കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി പ്രൊ. വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം.എ. റഹ്മാന്‍ നിര്‍വഹിച്ചു. പദ്ധതി മുഴുവന്‍ കാസര്‍കോട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ നടപ്പില്‍ വരുത്തി ജില്ലയുടെ വിദ്യാഭാസത്തിന്റെ മാറ്റ് വര്‍ധിപ്പിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അവരെ സമൂഹത്തില്‍ മുഖ്യധാരയില്‍ കൊണ്ടുവന്ന് സാംസ്‌കാരികമായ വിപ്ലവത്തിന് തുടക്കം കുറിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എ.ഇയില്‍ എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉതകുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയ ജോബ് സോണിന്റെ ലോഞ്ചിങ് യഹ്‌യ തളങ്കര നിര്‍വഹിച്ചു. കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ധനകാര്യ വകുപ്പ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് ഐ.പി.എം ഇബ്രാഹിം ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
റിട്ടേര്‍ഡ് ജസ്റ്റിസ് അബ്ദുല്ല സോന, നീതു സോന ഐ.ഐ.എസ്, നിസാര്‍ തളങ്കര, അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ ചെര്‍ക്കള, അബ്ദുല്ലകുഞ്ഞി ചെര്‍ക്കളം, കബീര്‍ ചെര്‍ക്കളം, ബഷീര്‍ കിന്നിംങ്കാര്‍, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ പി. ചെര്‍ക്കളം, അഡ്വ. സാജിദ്, ശരീഫ് പൈക്ക, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, മുനീര്‍ ബന്താട്, സി.എച്ച് നൂറുദ്ദീന്‍, അയൂബ് ഉറുമി, ശബീര്‍ കീഴൂര്‍, നുറുദ്ദീന്‍ ആറാട്ടുകടവ്, അഷ്‌റഫ് കര്‍ള, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, റഹീം താജ്, റഷീദ് ഹാജി കല്ലിങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നൗഫല്‍ ചേരൂര്‍ വിഷ്വല്‍ മീഡിയയിലൂടെ പദ്ധതി അവതരിപ്പിച്ചു. അസീസ് കമാലിയ സ്വാഗതവും ലത്വീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. സിദ്ധീഖ് കനിയടുക്കം ഖിറാഅത്ത് നടത്തി. സത്താര്‍ നാരമ്പാടി, ശാഫി, അസീസ് എതിര്‍തോട്, റഫീഖ് എതിര്‍ത്തോട്, ഖാദര്‍ പൈക്ക, മുശ്താഖ് ചെര്‍ക്കള, നാസര്‍ മല്ലം, ഹനീഫ കുമ്പഡാജെ, അബ്ദുല്‍ പൈക്ക, ഇബ്രാഹിം നാരമ്പാടി, സമീര്‍ നാരമ്പാടി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, KMCC, Gulf, Inauguration, Development project, Education, Cherkala, KMCC Vijayaradham education project announced.