യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്റഫ് എടനീരിന് കെ.എം.സി.സി. നേതാക്കള്‍ സ്വീകരണം നല്കി
May 15, 2013, 20:23 IST
ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയിലെത്തിയ കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് എടനീരിന് ദുബൈ വിമാനത്താവളത്തില്‍ കെ.എം.സി.സി നേതാക്കള്‍ ഉജ്ജല സീകരണം നല്കി.
ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ സെക്രട്ടറി ഹനീഫ ടി.ആര്, ഉദുമ മണ്ഡലം പ്രസിഡന്റ് മുനീര്‍ ബന്താട്, കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് സലിം ചേരങ്കൈ, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് സി.എച്ച്.നുറുദ്ദീന്, കാഞ്ഞങ്ങാട് സെക്രട്ടറി യൂസുഫ് മുക്കോട്, അഷ്റഫ് തങ്ങള്‍ ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇയിലെ കെ.എം.സി.സിയുടെ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 052 8760737.
Keywords: Youth league, Kasaragod district, Secretary, Ashraf Adaneer, Reception, Dubai air port, KMCC leaders, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







