city-gold-ad-for-blogger

ലീഗ് നേതാക്കള്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം. സി. സി സ്വീകരണം നല്‍­കു­ന്നു

ലീഗ് നേതാക്കള്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം. സി. സി സ്വീകരണം നല്‍­കു­ന്നു
ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദു­ബൈയിലെത്തിയ കാ­സര്‍­കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസി­ഡന്റ് കല്ലട്ര മാഹിന്‍ ഹാജി, പൗര പ്രമുഖനും കീഴൂര്‍ സംയു­ക്ത ജ­മാഅത്ത് പ്രസിഡന്റുമാ­യ ഡോ: എന്‍.എ മുഹ­മ്മദ്­, ചെമ്മനാ­ട്­ ഗ്രാമ പഞ്ചായത്ത്­ വൈസ് പ്രസിഡന്റ് കല്ലട്ര അ­ബ്ദുല്‍ ഖാദര്‍, ചെമ്മനാട്­ പഞ്ചായത്ത്­ മുസ്ലിം ലീഗ് പ്രസിഡന്റ് ഹാജി അ­ബ്ദുല്ല ഹുസൈന്‍ ക­ടവത്ത്, കീഴൂര്‍ സംയു­ക്ത ജ­മാഅത്ത് വൈസ് പ്രസിഡന്റ് ഖത്തര്‍ ഇബ്രാഹിം ഹാജി എന്നിവര്‍ക്ക് ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ രാത്രി ഒമ്പത് മ­ണിക്ക് ദുബൈ കെ.എം.സി സി. ഓഡി­റ്റോറിയത്തില്‍ വെച്ച് സ്വീകര­ണം നല്‍­കും.

ചടങ്ങില്‍ ചന്ദ്രിക ഡയരക്ടര്‍ ഡോ: പി.എ ഇബ്രാഹിം ഹാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസി­ഡന്റ് ഹുസൈനാര്‍ ഹാജി ഇടച്ചാ­ക്കൈ, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസി­ഡന്റ് പി.കെ അന്‍വര്‍ നഹ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: KMCC, Dubai, Uduma, Muslim League, Kasaragod dist, Chemnad, Kallatra Mahin Haji, Kizhur, Malayalam News, Gulf.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia