അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി ഇശല്‍ വിരുന്ന് 29ന്
Oct 23, 2015, 10:34 IST
അബുദാബി: (www.kasargodvartha.com 23/10/2015) കാസര്‍കോട് ജില്ലാ കെഎംസിസിയുടെ സര്‍ഗധാര വിഭാഗം സംഘടിപ്പിക്കുന്ന 'ഇശല്‍ വിരുന്ന് 2015' 29ന് രാത്രി 7.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.
മാപ്പിളപ്പാട്ട് ഗായകരായ അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞ് ഭായി, ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയ്മുകളായ നവാസ് കാസര്‍കോട്, ഹംദാ നൗഷാദ് അബുദാബി തുടങ്ങിയ നിരവധി കലാകാരന്മാര്‍ ഇശല്‍ വിരുന്നില്‍ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പ്രസിഡണ്ട് പി.കെ അഹ് മദ് ബല്ലാ കടപ്പുറം, ആക്ടിംഗ് സെക്രട്ടറി അനീസ് മാങ്ങാട്, സര്‍ഗധാര കണ്‍വീനര്‍ എം.എം നാസര്‍ പാലായി എന്നിവര്‍ അറിയിച്ചു.
Keywords : Abudhabi, KMCC, Kasaragod, Kerala, Programme, Inauguration, Gulf, Ishal Virunnu.