കെ.എം.സി.സി ജിദ്ദ കാസര്‍കോട് ബൈത്തു റഹ് മയ്ക്ക് പ്രത്യേക പ്രവര്‍ത്തക സമിതി രൂപവത്കരിച്ചു
Jul 13, 2014, 07:46 IST
ജിദ്ദ: (www.kasargodvartha.com 12.07.2014) കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കാന്‍ തീരുമാനിച്ച ബൈത്തുല്‍ റഹ് മ ഭവന നിര്‍മാണ പദ്ധതിയുടെ പ്രവര്‍ത്തനം വിപുലമാക്കാന്‍ അനാകിസ് മാര്‍സിന്‍ പ്ലാസയില്‍ ചേര്‍ന്ന യോഗത്തില്‍ അന്‍വര്‍ ചേരങ്കൈ ചെയര്‍മാനായി വിപുലമായ 21 അംഗ പ്രത്യേക പ്രവര്‍ത്തക സമിതി രൂപീകരിച്ചു.
വൈസ് ചെയര്‍മാന്‍മാരായി ഹസന്‍ ബത്തേരി, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍ എന്നിവരെയും കണ്‍വീനറായി ഖാദര്‍ ചെര്‍ക്കളം, കോ -ഓഡിനേറ്റര്‍മാരായി റഹീം പള്ളിക്കര, ബഷീര്‍ ചിത്താരി എന്നിവരെയും, ട്രഷറര്‍ ആയി യൂസുഫ് ഹാജി പടന്നയെയും തിരഞ്ഞെടുത്തു.
അവധിക്ക് നാട്ടില്‍ പോകുന്ന ജില്ലാ ജനറല്‍ സെക്രട്ടറി യുസുഫ് ഹാജിയുടെ ചുമതലകള്‍ ബഷീര്‍ ചിത്താരിക്ക് കൈമാറി.

Keywords : Kasaragod, KMCC, Gulf, Baithu Rahma, Project, District Committee.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067