യു.എ.ഇ ദേശീയ ദിനാഘോഷം 'മൈ ഡോക്ടര്‍' സമ്പൂര്‍ണ ആരോഗ്യ സുരക്ഷാ ക്യാമ്പയിന്‍
Oct 20, 2013, 10:30 IST
ദുബൈ: 42 -ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മൈ ഡോക്ടര്‍ വിഭാഗം നടത്തുന്ന ജീവിത ശൈലി രോഗ നിര്‍ണയവുമായി സൗജന്യ സമ്പൂര്‍ണ ആരോഗ്യ സുരക്ഷാ ക്യാമ്പയില്‍ നടത്തുന്നു.
25 ന് രാവിലെ എട്ട് മണി മുതല്‍ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കുന്ന വിപുലമായ ക്യാമ്പില്‍ കൊളസ്‌ട്രോള്‍, ലിവര്‍, കിഡ്‌നി, പ്രമേഹം, രക്തസമ്മര്‍ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങളുടെ സ്‌ക്രീന്‍ ടെസ്റ്റും ആരോഗ്യ ബോധവല്‍ക്കരണം, തുടര്‍ ചികിത്സാ പദ്ധതി, കുറഞ്ഞ വേതനക്കാര്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടാകുമെന്ന് മൈ ഡോക്ടര്‍ ചെയര്‍മാന്‍ ആര്‍. ശുക്കൂര്‍, കണ്‍വീനര്‍ സി.എച്ച് നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
സമ്പൂര്‍ണ മെഡിക്കല്‍ ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പരിശോധന ലഭ്യമാകൂ. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍- 042727773 , 050 7940407
Also Read: കസബിനെ മാതാപിതാക്കള്‍ 1.5 ലക്ഷം രൂപയ്ക്ക് ലഷ്‌കറിന് വിറ്റതാണെന്ന് പാക് പത്രപ്രവര്‍ത്തക
Keywords : Dubai, UAE, Dubai-KMCC, Campaign, Gulf, UAE National Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: