ദുബൈ തളങ്കര പടിഞ്ഞാര്‍ ഖിദ്മത്തുല്‍ മസാക്കീന്‍ യുവജന സംഘത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Feb 7, 2015, 14:50 IST
ദുബൈ: (www.kasargodvartha.com 07/02/2015) ദുബൈ തളങ്കര പടിഞ്ഞാര്‍ ഖിദ്മത്തുല്‍ മസാക്കീന്‍ യുവജന സംഘത്തിന്റെ ലോഗോ പ്രകാശനം ഹൈദ്രോസ് ജുമാ മസ്ജിദ് തളങ്കര പടിഞ്ഞാര്‍ കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം യു.എ.ഇ. കെ.ടി.പി.ജെ. പ്രസിഡണ്ട് അസ്ലം പടിഞ്ഞാര്‍ ഖിദ്മത്തുല്‍ മസാക്കീന്‍ യുവജന സംഘം ഭാരവാഹിക്ക് നല്‍കി നിര്‍വഹിച്ചു.
യോഗത്തില്‍ മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. യഹ്‌യ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. ഹംസ വെല്‍ഫിറ്റ്, ഹാഷിം വെല്‍ഫിറ്റ്, അബ്ദുര്‍ റഹ്മാന്‍, സലാം പാരീസ്, ഷബീര്‍, റിജാസ്, ഫറാസ്, റഫീഖ്, ഫയാസ്, ഷെരീഫ് ബൈത്താന്‍, നിഷാദ്, സാബിര്‍ യാസീന്‍, സഫര്‍ എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ പടിഞ്ഞാര്‍ സ്വാഗതവും സഫ്‌വാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Logo, Release, Gulf, Yahya-Thalangara, Kidmathul Masakeen Yuvajana Sangam.