ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ കമ്മിറ്റി രൂപവല്കരിച്ചു
Sep 27, 2015, 10:00 IST
ഷാര്‍ജ: (www.kasargodvartha.com 27/09/2015) ഖിദ്മത്തുല്‍ ഇസ്ലാം സെന്റര്‍ മുക്കൂട് സൗത്തിന്റെ പ്രവാസി സംഘടനയായ ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ ജനറല്‍ ബോഡി യോഗം വ്യാഴാഴ്ച 10 മണിക്ക് ഷാര്‍ജയില്‍ ചേര്‍ന്നു. യോഗത്തില്‍ പുതിയ കമ്മിറ്റി രൂപവല്കരിച്ചു.
ഭാരവാഹികളായി മൊയ്തീന് ഹാജി അടുക്കത്തില്‍ (പ്രസിഡണ്ട്), ഖമറുദ്ദീന് അടുക്കത്തില്‍, അബ്ദുര്‍ റഹ് മാന്‍ ആര്, അബ്ദുല്ല എം (വൈസ് പ്രസിഡണ്ടുമാര്‍), റസീല്‍ എം (ജനറല്‍ സെക്രട്ടറി), ഉബൈദ് ആര്, സാരിയത്ത്, മുഹ്സിന്.എം (ജോയിന്‍ സെക്രട്ടറിമാര്‍), അബ്ദുര്‍ റഹ് മാന്‍ ബേങ്ങച്ചേരി, (ട്രഷറര്‍), അസ് ലം, ഷരീഫ്, ഷാഫി, നൗഫല്‍, അബ്ദുല്ല മാട്ടു, ഫൈസല്‍, റഫീഖ്, ഷരീഫ്.എ, മുഹമ്മദ് കുഞ്ഞി മീത്തല്‍, അബ്ബാസ്, സിദ്ദീഖ്, സലാം, കുഞ്ഞബ്ദുല്ല .എന്‍പി (എക്സിക്യുട്ടീവ് മെമ്പര്‍മാര്‍)
ഉപദേശക സമിതി: മുഹമ്മദ് മാട്ടു, മുനീര്‍ അല്‍ അമാനി, ഹമീദ് മീത്തല്‍. കോ. ഓര്‍ഡിനേറ്റര്‍മാര്‍: സുലൈമാന്‍. സി എം, അബ്ദുല്‍ സലാം എന്‍ പി, നൗഷാദ് മീത്തല്‍.

Keywords: Sharjah, Gulf, Committee, Qidmathul Islam Relief and Charity,