കെസ് വ അല്‍ ഹസ്സ കമ്മിറ്റി രൂപവല്‍ക്കരിച്ചു
Apr 24, 2016, 09:30 IST
അല്‍ ഹസ്സ: (www.kasargodvartha.com 24.04.2016) റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പ്രവാസി കൂട്ടായ്മയായ കെസ് വയ്ക്ക് സൗദിയിലെ കിഴക്കന്‍ മേഖലയായ അല്‍ ഹസ്സയില്‍ കമ്മിറ്റി നിലവില്‍വന്നു. വെള്ളിയാഴ്ച ഹുഫൂഫിലെ തനിമ സാംസ്‌കാരിക വേദി ഓഡിറ്റോറിയത്തില്‍ നടന്ന കാസര്‍കോട് കൂട്ടായ്മയാണ് പ്രഥമ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
കെസ് വ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് മീത്തല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ യോഗം പി ടി അബ്ദുര്‍ റഹ് മാന്‍ കോപ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മുഹമ്മദ് ഷാഫി കുദ്ര്‍, അല്‍ ഹസ്സയും കാസര്‍കോട്ടുകാരും എന്ന വിഷയത്തെ കുറിച്ച് സദസ്സിന് ലഘു പരിചയം നടത്തി. അഷ്‌റഫ് മാന്യ കമ്മറ്റി പാനല്‍ അവതരിപ്പിച്ചു. അബ്ദുര്‍ റഹീം മൊഗ്രാല്‍, അഹ് മദ് അലി കൊരക്കോട്, ഇബ്രാഹിം സിദ്ദീഖ് ഉപ്പള, യൂനുസ് അംഗടിമുഗര്‍, ഇര്‍ഷാദ് ചെമ്മനാട് (ട്രഷറര്‍ കെസ് വ സെന്‍ട്രല്‍ കമ്മിറ്റി), ഖലീല്‍ സി എല്‍ (സെക്രട്ടറി കെസ് വ സെന്‍ട്രല്‍ കമ്മിറ്റി) എന്നിവര്‍ സംസാരിച്ചു.
സമീല്‍ ഹസ്സന്‍ ഖിറാഅത്ത് പാരായണം നടത്തി. ഷമീര്‍ കെ എസ് സ്വാഗതവും ഷംസു പൈക്ക നന്ദിയും പറഞ്ഞു. പ്രവര്‍ത്തകര്‍ നാടിന്റെ പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കണമെന്നും അത്യുഷ്ണത്തില്‍ വെന്തുരുകുന്ന നാടിന്റെ തെരുവോരങ്ങളിലും വീട്ടുപറമ്പത്തും തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കണമെന്നും മീത്തല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷ പ്രസംഗത്തില്‍ ഉല്‍ബോധിപ്പിച്ചു. നമ്മള്‍ കെട്ടിനില്‍ക്കുന്ന വെള്ളമാവരുതെന്നും ചലിച്ചു കൊണ്ടിരിക്കുന്ന നദികളാവണമെന്നും യൂനുസ് സദസിനെ ഉണര്‍ത്തി.
കെസ് വ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരായ ഹമീദ് കടവത്ത്, ഇക്ബാല്‍ എല്‍ എ, ഷംസു ഉദുമ, മുഹമ്മദ് ഉളിയത്തടുക്ക, മുഹമ്മദ് അലി ഹിദായത്ത് നഗര്‍, അന്‍വര്‍ സാദിഖ്, നാസര്‍ തനു, അബ്ദു കോപ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കമ്മിറ്റി ചെയര്‍മാനായി പി ടി അബ്ദുര്‍ റഹ് മാന്‍ കോപ, വൈസ് ചെയര്‍മാന്മാരായി അബ്ദുര്‍ റഹ് മാന്‍ മൊഗ്രാല്‍, അഹ് മദ് അലി കൊരക്കോട് എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മുഹമ്മദ് ഷാഫി കുദ്ര്‍ (മൊഗ്രാല്‍), വൈസ് പ്രസിഡണ്ടായി ഷംസു പൈക്ക, ഇബ്രാഹിം സിദ്ദീഖ് ഉപ്പള, സെക്രട്ടറിമാരായി അഷ്‌റഫ് മാന്യ, അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇബ്രാഹിം കാഞ്ഞങ്ങാട്, അസ്ലം മഞ്ചേശ്വരം, അബ്ദുല്ല മഞ്ചേശ്വരം, ട്രഷററായി സമീര്‍ കെ എസ് (പള്ളം), ചീഫ് കോഡിനേറ്ററായി യൂനുസ് അംഗടിമുഗര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍: അമീര്‍ തെരുവത്ത്, അബ്ദുര്‍ റഹീം ചേരങ്കൈ, ബഷീര്‍ ബദിയടുക്ക, യൂസഫ് ഹിദായത്ത് നഗര്‍, ഇസ്മാഈല്‍ കാഞ്ഞങ്ങാട്, അഹ് മദ് അലി വിദ്യാനഗര്‍, നാസര്‍ ഉളിയത്തടുക്ക, അബ്ദുര്‍ റഹ് മാന്‍ (ബിലാല്‍ പെര്‍ഫ്യൂം), അസ്ലം കെ ടി ചട്ടഞ്ചാല്‍, അഷ്‌റഫ് ഉപ്പള, നജീബ് പള്ളം, അബ്ദുര്‍ റഹീം കൊരക്കോട്, ഗഫൂര്‍ പെരുമ്പള, മഹ് മൂദ് കടമ്പാര്‍, ഇസ്മാഈല്‍ മഞ്ചത്തടുക്ക.
Keywords : Gulf, Committee, Meeting, KESWA, KESWA Al Hassa committee formed.