city-gold-ad-for-blogger

ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ വ്യാപാരഭവനുകള്‍ വിട്ടുനല്‍കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കാസര്‍കോട്: (www.kasargodvartha.com 13.04.2020) കോവിഡ് 19 വ്യാപന ഭീതിയില്‍ കഴിയുന്ന ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ വ്യാപാരഭവനുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.

ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍, വരെ മലയോര മേഖല ഉള്‍പ്പടെ ഹാളോടുകൂടിയ നിരവധി വ്യാപാര ഭവനുകള്‍ താമസ യോഗ്യമായ രീതിയില്‍ ലഭ്യമാണ്. ഇത് സംബന്ധിച്ചുള്ള അനുമതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ജില്ലാ കലക്ടറെ അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ വ്യാപാരഭവനുകള്‍ വിട്ടുനല്‍കും; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി



Keywords: Kasaragod, Kerala, News, Gulf, COVID-19, Trending, Top-Headlines, Kerala Vyapari Vyavasayi Ekopana Samithi to assist expats

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia