കേരള ക്രിക്കറ്റ് ലീഗ് സീസണ്‍4; ഫില്ലി കാസര്‍കോട് സൂപ്പര്‍സ്റ്റാര്‍സ് ഫൈനലില്‍
Dec 18, 2015, 10:23 IST
ദുബൈ: (www.kasargodvartha.com 18/12/2015) ദുബൈയിലെ സെവന്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫില്ലി കാസര്‍കോട് സൂപ്പര്‍ സ്റ്റാര്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ കൊച്ചി കാനോന്‍സിനെയാണ് പരാജയപ്പെടുത്തിയത്.
ഫൈനലില്‍ കേരള കണ്ണൂര്‍ റോയല്‍സിനെ നേരിടും. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍3 ചാമ്പ്യന്‍സ് കൂടിയാണ് ഫില്ലി കാസര്‍കോട് സൂപ്പര്‍സ്റ്റാര്‍സ്.
Keywords : Dubai, Cricket Tournament, Sports, Gulf, Filly Kasargod, Final.
ഫൈനലില്‍ കേരള കണ്ണൂര്‍ റോയല്‍സിനെ നേരിടും. കേരള ക്രിക്കറ്റ് ലീഗ് സീസണ്‍3 ചാമ്പ്യന്‍സ് കൂടിയാണ് ഫില്ലി കാസര്‍കോട് സൂപ്പര്‍സ്റ്റാര്‍സ്.
Keywords : Dubai, Cricket Tournament, Sports, Gulf, Filly Kasargod, Final.