കെ.സി.എഫ് ഇഫ്താര്‍ സംഗമം നടത്തി
Jul 15, 2014, 10:35 IST
ദുബൈ: (www.kasargodvartha.com 15.07.2014) ഫേസ്ബുക്ക് കൂട്ടായ്മയായ കാസ്രോട്ടാര്‍ ഗ്രൂപ്പിന്റെ ജീവ കാരുണ്യ വിഭാഗമായ കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് (കെ.സി.എഫ്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം വേറിട്ടതായി. ദുബൈ മെലോഡി ക്വീന്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് ഹനീഫ് കല്‍മട്ട ഉദ്ഘാടനം ചെയ്തു.
മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കാസ്രോട്ടാര്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തുചേരലും ഇതോടനുബന്ധിച്ച് നടന്നു. സാദിഖ് ബാഖവിയുടെ പ്രാര്‍ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. സുബൈര്‍ ഉദുമ ഖിറാഅത്ത് പാരായണം നടത്തി. കെ.എം. നൗഷാദ് കളനാട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഇസ്മാഈല്‍ മൊഗ്രാല്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.സി.എഫ് എന്തിന് എന്ന വിഷയത്തെ ആസ്പദമാക്കി സാദിഖ് ബാഖവി ഉടുമ്പുന്തല ഉദ്‌ബോധനം നടത്തി. മുനി ഉര്‍മി ഗാനാലാപനം നടത്തി. താത്തു തല്‍ഹത്ത്, അക്ബര്‍ അലി, ആബിദ് ബാഷ, ആസിഫ് അലി എം.എം.പി സംസാരിച്ചു.
ജലാല്‍ തായല്‍ സ്വാഗതവും അബു ഫഹീം നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കാസ്രോട്ടാര്‍ കാരുണ്യ ഭവനം തുറന്നു

ബിസ്യം-രണ്ടിന് കുളിര്‍മയേകി മഴത്തുള്ളികള്‍
Keywords : Gulf, Kasaragod, Social networks, Karottar Mathram, Facebook Group, Ifthar Meet.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067