കവ്വായി സ്വദേശി ദുബൈയില്‍ നിര്യാതനായി
May 26, 2012, 15:56 IST
തൃക്കരിപ്പൂര്‍: കവ്വായി സ്വദേശി പത്തായപ്പുരയില്‍ ടി.പി.ആരിഫ് (40) ദുബൈയില്‍ നിര്യാതനായി. ശാനിയാഴ്ച രാവിലെ പതിനൊന്നോടെ ദുബൈയിലെ ആശുപത്രിയിലായിരുന്നു മരണം. മൊബൈല്‍ കടയില്‍ ജീവനക്കാരനായ ആരിഫ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അഞ്ചു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മയ്യിത്ത് നാട്ടില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളിലാണ് ബന്ധുക്കള്‍. ഭാര്യ: എം.ടി.പി.ഫായിസ(തങ്കയം). മക്കള്‍: അയ്‌മെന്‍ ആരിഫ്, സല്‍ഫ. പിതാവ്: പരേതനായ കെ.വി.കുഞ്ഞാമു ഹാജി. മാതാവ്: മറിയം ഹജ്ജുമ്മ. സഹോദരങ്ങള്‍: സയീദ്, റൈഹാന.

Keywords: Kasaragod, Trikaripur, Dubai.