ഹജ്ജ് നിര്‍വ്വഹിക്കുന്നതിനിടെ മിനായില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി
Aug 23, 2018, 14:11 IST
മക്ക :(www.kasargodvartha.com 23/08/2018) ഹജ്ജ് നിര്‍വ്വഹിക്കുന്നതിനിടെ മിനായില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി .
കാസര്‍കോട് എയര്‍ലൈന്‍ ഹജ്ജ് ഗ്രൂപ്പിലൂടെ ഹജ്‌നിര്‍വ്വഹിക്കാനായി എത്തിയ എതിര്‍ത്തോട് സ്വദേശി മുഹമ്മദിന്റെ മ്യതദേഹമാണ് (70) ശറായഖബര്‍സ്ഥാനില്‍ ഖബറടക്കിയത്.
അസര്‍ നമസ്‌കാരാനന്തരം മസ്ജിദ് ഹറമില്‍ മയ്യത്ത് നമസ്‌കാരവും നടന്നു. മയ്യത്ത് പരിപാലനത്തിന് ജിദ്ദ കാസര്‍കോട് കെഎംസിസി, കാസര്‍കോട് ഐക്യ വേദി പ്രവര്‍ത്തകരും കാസര്‍കോട് സ്വദേശികളും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Death, Deadbody, Top-Headlines, Kasaragod native died at the time of the pilgrimage in Hajj