കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 10, 2018, 09:26 IST
നീലേശ്വരം: (www.kasargodvartha.com 10.02.2018) കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഷാര്‍ജയിലെ മെഡികെയര്‍ ഫാര്‍മസി, നൈസ് ഒപ്റ്റിക്കല്‍സ് സ്ഥാപനങ്ങളുടെ ഉടമയായ പടന്നക്കാട് ഐങ്ങോത്തെ കുന്നത്ത് മറ്റത്തില്‍ ജോണ്‍ ഫിലിപ്പോസ് എന്ന തങ്കച്ചന്‍ (58) ആണ് മരിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റോഷ്നി ജോണ്‍. മക്കള്‍: ആന്‍ മേരി, ജോണ്‍, ആന്റണി, മാത്യു. സഹോദരങ്ങള്‍: ഫാ. ബാബു (നാഗ്പൂര്‍), സോഫി (രാജപുരം), ജോണി (എണ്ണപ്പാറ).
Keywords: Nileshwaram, kasaragod, Kerala, Death, Obituary, Gulf, Sharjah, Kasargod native dies after cardiac attack in Sharja
< !- START disable copy paste -->